Question: Fobs മാസിക പുറത്തുവിട്ട ലോകത്തെ സമ്പന്ന സ്ത്രീകളുടെ പട്ടികയിൽ 5 ആം സ്ഥാനത്തുള്ള ഇന്ത്യക്കാരി
A. ഇന്ദ്ര നുയി
B. നിത അമ്പാനി
C. സാവിത്രി ജിൻഡാൽ
D. ബീന കണ്ണൻ
Similar Questions
താഴെപ്പറയുന്നവയില്‍ ഏതാണ് കേരള സാമൂഹിക സുരക്ഷാമിഷന്റെ പദ്ധതിയല്ലാത്തത്
1) സ്നേഹപൂര്‍വ്വം
2) താലോലം
3) വയോമിത്രം
4) നിര്‍ഭയ
A. 1 മാത്രം
B. 1 ഉം 2 ഉം മാത്രം
C. 3 മാത്രം
D. 4 മാത്രം
നിലവിൽ, ഒരു യുണിഫോം സിവിൽ കോഡ് (UCC) വഴി, എല്ലാ മതവിഭാഗക്കാർക്കും (മുസ്ലീം സമുദായത്തിന് ബാധകമായ വ്യക്തിഗത നിയമങ്ങളടക്കം) ബഹുഭാര്യത്വം നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമാക്കുകയും ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?